31.7.09

അങ്ങ് ചെറായീല് മീറ്റുണ്ടായി.. ബെര്‍ ലി പോസ്റ്റിട്ടു,പരസ്യമിട്ടു, ബഷീരു കമന്റിട്ടു. നീയൊന്നുമറിഞ്ഞില്ലാല്ലൊ

എന്റെ ബ്ലോഗെ...
നീ ഇവിടെ കിടന്ന്
സ്ഥലം മുടക്കാതെ
.....
അങ്ങ് ചെറായീല്
മീറ്റുണ്ടായി..
ബെര്‍ ലി
പോസ്റ്റിട്ടു,പരസ്യമിട്ടു,
ബഷീരു കമന്റിട്ടു.
നീയൊന്നുമറിഞ്ഞില്ലാല്ലൊ
ഇതുവരെ...
നീയറിഞ്ഞിട്ടും
കാര്യമില്ല...
ഇനിയും
ആരു തിരിഞ്ഞു നൊക്കിയില്ലെല്‍
നീ ഗൂഗിളിനോടു
പറഞ്ഞ്
എന്റെ വീട്ടിലെക്കു
വരരുത്

Related Posts Plugin for WordPress, Blogger...
 
Sharing is Caring Us |